പരസ്യം ചെയ്യാനിറങ്ങുന്ന താരങ്ങൾ സൂക്ഷിക്കുക; പണി പാളുമെന്ന് അഡ്വ.വിനോദ് മാത്യൂ
July 29, 2022 1:23 pm

ഈ ഫെയർനെസ് ക്രീം ഉപയോഗിച്ചതോടെ മുഖം വെളുത്ത് ഞാൻ സുന്ദരി/ സുന്ദരനായി-, ഈ കറിപൗഡർ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കൂ ആരോഗ്യം സംരക്ഷിക്കൂ,