ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന
September 28, 2021 2:51 pm

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. മോശം ഫോമിലുള്ള ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യക്ക് പകരം ശ്രേയാസ് അയ്യരോ