പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുക; പൗരന്മാരോട് സഹായം അഭ്യര്‍ത്ഥിച്ച് മോദി
March 28, 2020 6:35 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 21 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് പാന്‍ഡെമികിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ച്