ഇന്ത്യന്‍ ടീമിനെ പരിഹസിച്ച അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യയുടെ മുന്‍താരം
July 7, 2020 6:50 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താന്‍ ടീമംഗങ്ങളോട് ക്ഷമ യാചിക്കുന്ന തരത്തില്‍പോലും ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ടെന്ന പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ