വിജയ് ഹസാരെ ട്രോഫി ; മുരളി വിജയ് തമിഴ്‌നാട് ടീമിന് വേണ്ടി കളിക്കും
October 2, 2018 10:01 am

ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട മുരളി വിജയ് വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍ ഇടം നേടി.