ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍
July 28, 2021 8:52 am

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ്ക്ക് ജയം. ഉക്രൈന്റെ ഒലക്‌സി ഹുന്‍ബിനെയാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം