media മോദി ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യം നശിച്ചു; ലോക പട്ടികയില്‍ ഇന്ത്യയ്ക്ക് 138-ാം സ്ഥാനം
April 25, 2018 8:19 pm

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ലോക റാങ്ക് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്. നേരത്തെ 136-ാം സ്ഥാനത്തായിരുന്ന