ഇമ്രാൻ ഖാൻ മോദിക്ക് വച്ചത് വൻ പാര, ഏറ്റെടുത്ത് വിവാദമാക്കി പ്രതിപക്ഷവും
April 11, 2019 4:07 pm

ഇന്ത്യയില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍വരണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അഭിപ്രായപ്രകടനം ബി.ജെ.പിക്കും നരേന്ദ്രമോദിക്കും തിരിച്ചടിയാകുന്നു. കോണ്‍ഗ്രസും പ്രതിപക്ഷവും പാക്കിസ്ഥാനെ സഹായിക്കുകയാണെന്ന