മോദിയെ അണ്‍ഫോളോ ചെയ്തത് എന്ത്‌കൊണ്ട് ? വിശദീകരണവുമായി വൈറ്റ് ഹൗസ്
April 30, 2020 12:31 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത വാര്‍ത്ത പല ഊഹോപോഹങ്ങള്‍ക്കും