വിപണി പിടിച്ചടക്കി ജിയോ; വരുമാനത്തിന്റെ കാര്യത്തില്‍ മുന്നേറ്റം
August 1, 2019 4:00 pm

മുംബൈ: ടെലികോം മേഖലയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തി ജിയോ. കഴിഞ്ഞ വര്‍ഷം വരെ മുമ്പില്‍ നിന്നിരുന്ന ഭാരതി എയര്‍ടെലിനെ പിന്‍തള്ളിയാണ്