നൂറടി വീതി, 84 അടി ഉയരം: രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ആന്ധ്രയില്‍ തുറന്നു
August 30, 2019 12:56 pm

സിനിമാ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ആന്ധ്രാപ്രദേശിലെ സൂലൂര്‍പ്പേട്ടില്‍ വി.എപ്പിക് തിയേറ്റര്‍ തുറന്നു.