പ്രതിസന്ധിയില്‍ ലോകരാഷ്ട്രങ്ങളെ സഹായിക്കുന്നു; ഇന്ത്യയുടേത് നിസ്വാര്‍ത്ഥ സേവനം
May 7, 2020 10:33 am

ന്യൂഡല്‍ഹി: ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ബുദ്ധ വചനം ആശ്വാസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു