ഐക്യരാഷ്ടട്ര സഭയ്ക്ക് ഇന്ത്യയുടെ വക സോളാര്‍ പാര്‍ക്ക്; ഉദ്ഘാടനം സെപ്റ്റംബര്‍ 24ന്
September 20, 2019 3:37 pm

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന സൗരോര്‍ജ പാര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.സെപ്റ്റംബര്‍ 24ന്