വീണ്ടും അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ; ജി.ഡി.പി 7.7 ശതമാനം
May 31, 2018 8:58 pm

ന്യൂഡല്‍ഹി: അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പദവിയുമായി വീണ്ടും ഇന്ത്യ. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍