കൊറോണ സംശയം; ഇന്ത്യയിലെ ആദ്യ വനിതാ മറൈന്‍ പൈലറ്റ് ഐസൊലേഷനില്‍
March 17, 2020 6:40 pm

കൊല്‍ക്കത്ത: കൊറോണ സംശയത്തെ തുടര്‍ന്ന് ഇന്ത്യയിലെ ആദ്യ വനിതാ മറൈന്‍ പൈലറ്റ് ഐസൊലേഷനില്‍. കൊല്‍ക്കത്തയിലെ ഐഡി ആന്‍ഡ് ബിജി ഹോസ്പിറ്റലിലെ