ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങൾക്ക് ഇന്ന് തുടക്കം
January 10, 2021 9:10 am

കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ടി-20 ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കാണ് ഇന്ന്