ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിച്ച് ഹമീദ് അന്‍സാരി
January 27, 2022 1:00 pm

ന്യൂഡല്‍ഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കവെ ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം