Ricky Ponting ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ധോണി ഇല്ലാതിരുന്നതെന്ന് റിക്കി പോണ്ടിങ്
March 17, 2019 2:45 pm

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളിലെ ഇന്ത്യയുടെ പരാജയത്തിനു കാരണം ധോണി ഇല്ലാതിരുന്നതെന്ന് ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്.