sushama-swaraj ‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വരനെ ആവശ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്
April 21, 2018 5:30 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ച ‘ഇന്ത്യയുടെ മകള്‍’ ഗീതയ്ക്ക് വരനെ ആവശ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ബധിരയും മൂകയുമായുമായ ഗീതയ്ക്കായി