ഇന്ത്യയുടെ ധീര പുത്രന്‍ ഒന്നാം നമ്പര്‍ ജേഴ്‌സിയില്‍; അഭിനന്ദന് ആദരവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
March 2, 2019 1:17 pm

മുംബൈ:ഇന്ത്യ മുഴുവന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തിരിച്ച് വന്നതിന്റെ സന്തോഷത്തിലണ് .പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും ഇന്നലെയാണ് അഭിനന്ദന്‍