ബഹ്‌റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചുബഹ്റൈനില് ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ബഹ്‌റൈനില്‍ രോഗബാധിതരായവരുടെ എണ്ണം എട്ടായി ഉയരുകയും ചെയ്തു.
ബഹ്‌റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചുബഹ്റൈനില് ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ ബഹ്‌റൈനില്‍ രോഗബാധിതരായവരുടെ എണ്ണം എട്ടായി ഉയരുകയും ചെയ്തു.
വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ പരിഭ്രാന്തരാകരുത്, കളി വേറെ ലെവല്‍!കൊവിഡ്19 മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഉയരുന്ന വെല്ലുവിളികളെക്കുറിച്ച് ഇന്ത്യന്‍ അംബാസിഡര്‍മാരുമായി ചര്‍ച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വീഡിയോ
കൊറോണ; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുന്യൂഡല്ഹി: കൊറോണയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ പ്രത്യേക വിമാനത്തില്‍ 58
മെക്‌സികോ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക്; പിടിയിലായത് 8447 ഇന്ത്യക്കാര്വാഷിംഗ്ടണ്: കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച് പിടിയിലായത് 8447 ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍. മെക്‌സികോ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക്
വുഹാനിലും ഡയമണ്ട് പ്രിന്‍സസ് കപ്പലിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുന്യൂഡല്ഹി: കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് കിടന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ
ആകാംക്ഷയോടെ ഇന്ത്യന്‍ ജനത, ട്രംപ് എത്താന്‍ മിനിട്ടുകള്‍ മാത്രം, കനത്ത സുരക്ഷഅഹമ്മദാബാദ്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനായെത്താന്‍ ഇനി മിനിട്ടുകള്‍ മാത്രം ബാക്കി. മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന ട്രംപിന്റെ
കൊറോണ; ഡയമണ്ട് പ്രിന്‍സസിലെ നാല് ഇന്ത്യക്കാര്‍ക്ക് കൂടി സ്ഥിരീകരിച്ചുടോക്കിയോ: കൊറോണ വൈറസിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജാപ്പനീസ് ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ
കൊറോണയില്‍ ഇന്ത്യക്കെതിരെ ചൈനയുടെ ‘കളി’; വിമാനങ്ങള്‍ക്ക് ക്ലിയറന്‍സ് വൈകിക്കുന്നുകൊറോണാവൈറസ് പടര്‍ന്നുപിടിച്ച ഹുബെയ് പ്രവിശ്യയിലേക്ക് മെഡിക്കല്‍, ആശ്വാസ സപ്ലൈ എത്തിക്കാനും, നൂറോളം ഇന്ത്യന്‍ പൗരന്‍മാരെ തിരികെ എത്തിക്കാനും സജ്ജമായി നില്‍ക്കുന്ന
ശേഷിക്കുന്ന ഇന്ത്യക്കാരെ കൂടി ഒഴിപ്പിക്കാന്‍ ചൈനയിലേക്ക് അയക്കുന്നത് സി 17ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വുഹാനില്‍ നിന്ന് അവശേഷിക്കുന്ന ഇന്ത്യക്കാരെക്കൂടി ഒഴിപ്പിക്കാന്‍ നീക്കം. ഫെബ്രുവരി 20 ന് ഇന്ത്യന്‍
ഡയമണ്ട് പ്രിന്‍സസിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചുന്യൂഡല്ഹി: ഡയമണ്ട് പ്രിന്‍സസിലെ രണ്ടു ഇന്ത്യക്കാര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.