പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു
November 9, 2023 10:16 am

മെല്‍ബണ്‍: പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. മരിച്ചവരില്‍

യു.എസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്
November 3, 2023 2:12 pm

ന്യൂഡല്‍ഹി: യു.എസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2022 ഒക്ടോബിനും 2023 നവംബറിനുമിടയില്‍ അനധികൃതമായി

81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
October 31, 2023 10:04 am

81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡാറ്റാബേസില്‍ നിന്നാണ് വിവരങ്ങള്‍

ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന 8 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; സംരക്ഷിക്കാന്‍ എല്ലാ വഴികളും സ്വീകരിക്കുമെന്ന് ഇന്ത്യ
October 27, 2023 8:28 am

ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ കോടതി

ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഇപ്പോൾ ഒഴിപ്പിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം
October 19, 2023 6:34 pm

ന്യൂഡൽഹി : ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ

കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശവുമായി വിദേശകാര്യ മന്ത്രാലയം; റജിസ്റ്റർ ചെയ്യൽ നിർബന്ധം
September 20, 2023 6:01 pm

ന്യൂഡല്‍ഹി : കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച്

പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, മരിച്ചവരില്‍ ഇന്ത്യക്കാരും
August 4, 2023 8:27 am

മെക്‌സിക്കോ: പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ബസ് അപകടം. നയരിത്തില്‍ നിന്ന് വടക്കന്‍ അതിര്‍ത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. നയരിത് സംസ്ഥാന

അയര്‍ലൻഡിൽ വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
July 14, 2023 8:39 am

ഡബ്ലിന്‍ : അയര്‍ലൻഡിൽ വർക്ക് പെര്‍മിറ്റുകള്‍ നേടുന്ന കാര്യത്തില്‍ ഇന്ത്യക്കാരുടെ കുതിപ്പ് തുടരുന്നു. വർക്ക് പെർമിറ്റ് നൽകുന്നത് സംബന്ധിച്ചുള്ള 2023

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ ‘ഓപ്പറേഷന്‍ കാവേരി’
April 24, 2023 8:12 pm

ദില്ലി: ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം മുന്നേറുന്നു. ഓപ്പറേഷന്‍ കാവേരി എന്നു

കാനഡ അതിർത്തിയിൽ ബോട്ടപകടത്തിൽ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ
April 1, 2023 10:00 am

കാനഡ: കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക

Page 2 of 14 1 2 3 4 5 14