ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
April 21, 2019 9:07 pm

ന്യൂഡല്‍ഹി: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ. ലോകാഷിനി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നിവരാണ്