സൗദി വിമാനത്താവളത്തിലുണ്ടായ ആക്രണം; പരിക്കേറ്റവരില്‍ ഇന്ത്യക്കാരും
June 24, 2019 2:35 pm

റിയാദ്: സൗദി വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും. സൗദി അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍