നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ വിവരം ശേഖരിച്ച്‌ കുവൈറ്റ് ഇന്ത്യന്‍ എംബസി
April 22, 2021 6:30 pm

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റ് പ്രഖ്യാപിച്ച യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ വിവരങ്ങള്‍ ഇന്ത്യന്‍