”താൻ ഉണ്ടായിരുന്നുവെങ്കിൽ കോഹ്ലി ലോക കപ്പ് നേടിയേനെ”: ശ്രീശാന്ത്
July 19, 2022 3:47 pm

വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ താന്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നുവെന്ന് ശ്രീശാന്ത്. ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലെ ക്രിക്ക് ചാറ്റ്