Untitlerape പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
August 24, 2018 6:45 pm

ബാംങ്കോങ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. 28 വയസ്സുള്ള ബെന്നൂര്‍ യദീശയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.