ഹർമൻപ്രീത് കൗർ കൊവിഡ് മുക്തയായി
April 16, 2021 9:50 pm

ഇന്ത്യൻ വനിതാ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൊവിഡ് മുക്തയായി. താരം തന്നെയാണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്.