വിവാഹ കമ്പോളത്തില്‍ ഇന്ത്യന്‍ വല്‍ക്കരണം നടപ്പിലാക്കണം; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
November 26, 2023 7:19 pm

ദില്ലി: വിവാഹങ്ങള്‍ വിദേശത്തുവെച്ച് നടത്താതെ, ഇന്ത്യയില്‍ തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം ഇവിടെ നിന്ന് പോകാതിരിക്കാന്‍