രവി ശാസ്ത്രിയുടേയും സംഘത്തിന്റേയും കരാര്‍ കാലാവധി നീട്ടാനൊരുങ്ങി ബിസിസിഐ
April 10, 2019 11:23 am

ഇന്ത്യന്‍ ടീമിന്റെ പരിശീലകരുടെ കരാര്‍ നീട്ടാനൊരുങ്ങി ബിസിസിഐ. ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടേയും, ടീമിന്റെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടേയും