പിഎസ്എൽവി- സി 49 വിക്ഷേപണം വിജയകരം
November 7, 2020 5:25 pm

ശ്രീഹരിക്കോട്ട : കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം വിജകരം. പിഎസ്എൽവി സി 49 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.