ചൈനയില്‍ അജ്ഞാത വൈറസ്; ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരിയും, കനത്ത ജാഗ്രത!
January 19, 2020 11:06 pm

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ഇന്ത്യക്കാരിയും ചികിത്സയില്‍. ചൈനയിലെ ഷെന്‍സെനില്‍ അധ്യാപികയായ പ്രീതി മഹേശ്വരി(45)ആണ് പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സ