പാലാരിവട്ടം മേല്‍പ്പാല അഴിമതി: ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം തേടി വിജിലന്‍സ്
July 3, 2019 7:58 am

കൊച്ചി: വിദഗ്ധ സഹായത്തോടെ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം നിര്‍ണ്ണയിക്കാനൊരുങ്ങി വിജിലന്‍സ്. ഇതിനായി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം തേടിയിട്ടുണ്ട്. അഴിമതിയില്‍