കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി; ഉത്തേജക മരുന്ന് പരിശോധനയിൽ 2 താരങ്ങൾ പരാജയപ്പെട്ടു
July 20, 2022 2:23 pm

കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. രണ്ടു താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ