സ്വവര്‍ഗരതിക്കാരിയെന്ന് ആരോപിച്ച് ആക്രമണം, പ്രതി പിടിയില്‍
December 16, 2018 5:30 am

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജയായ യുവതിയെ സ്വവര്‍ഗരതിക്കാരിയെന്ന് ആരോപിച്ച് ആക്രമിച്ചയാളെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തു. അല്ലാഷീദ് അല്ലാഹ് ആണ് അറസ്റ്റിലായത്.