ola-taxy ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല യു.കെയിലേക്ക്…
August 8, 2018 7:15 am

ന്യൂഡല്‍ഹി:ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല യു.കെയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.