jail ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 വര്‍ഷം തടവ് ശിക്ഷ
October 8, 2017 10:10 pm

ന്യൂയോര്‍ക്ക്: അന്യപുരുഷനുമായി ബന്ധം സ്ഥാപിച്ച ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് അമേരിക്കന്‍ കോടതി ഇരുപത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

ബുദ്ധിശക്തിയില്‍ ഐന്‍സ്റ്റീനെയും മറികടന്നു, അഭിമാനമായി പന്ത്രണ്ടുകാരനായ ഇന്ത്യന്‍ വംശജന്‍
August 20, 2017 8:58 pm

ലണ്ടന്‍: ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരെ മറികടന്ന് ഇന്ത്യന്‍ വംശജനായ ബാലന്‍. ബ്രിട്ടീഷ് ചാനലായ, ചാനല്‍ 4

കുവൈറ്റില്‍ ഇന്ത്യന്‍ വംശജയെ മര്‍ദിച്ചവശയാക്കി കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവ് ഒളിവില്‍
June 13, 2017 9:44 pm

ദുബായ്: കുവൈറ്റില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ മര്‍ദിച്ചവശയാക്കിയശേഷം കുത്തിക്കൊന്നു. ഖെയ്താന്‍ പ്രദേശത്തെ ഫ്‌ളാറ്റിലാണ് യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയതെന്ന്

ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം 12 എംപിമാരെന്ന റെക്കോര്‍ഡില്‍
June 10, 2017 9:16 am

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം എത്തിനില്‍ക്കുന്നത് 12 എംപിമാരെന്ന റെക്കോര്‍ഡില്‍. 1892-ല്‍ ദാദാഭായി നവറോജിയിലാണ് തുടക്കം. ഏഴ് ലേബര്‍

shot-dead അമേരിക്കയില്‍ വീ​ണ്ടും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു…..
April 28, 2017 7:29 pm

ടെ​ന്ന​സി: അമേരിക്കയില്‍ മോ​ട്ട​ലി​നു പു​റ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ടു. ടെ​ന്ന​സി​യി​യി​ലാ​ണ് അ​ന്പ​ത്താ​റു​കാ​ര​നാ​യ ഖ​ണ്ഡു പ​ട്ടേ​ൽ കൊ​ല്ല​പ്പെ​ട്ട​ത്. എ​ട്ടു മാ​സ​മാ​യി