കാലിഫോര്‍ണിയയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യന്‍ വംശജന്‍ മരിച്ചു
August 9, 2020 9:22 am

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കിങ്സ് നദിയില്‍ വീണ മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചു. 29കാരനായ മഞ്ജിത് സിങ് ആണ് മരിച്ചത്.