മീടു ആരോപണം; അനു മാലിക്ക് സംഗീത ഷോയായ ഇന്ത്യന്‍ ഐഡലില്‍ നിന്ന് വീണ്ടും പുറത്ത്
November 22, 2019 11:49 am

മീടു ആരോപണം നേരിടുന്ന ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെ സംഗീത ഷോയായ ഇന്ത്യന്‍ ഐഡലില്‍ നിന്ന് വീണ്ടും പുറത്താക്കി.