അയോധ്യയില്‍ പ്രതിഫലിപ്പിക്കേണ്ടത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വം; നരേന്ദ്രമോദി
June 26, 2021 3:20 pm

ന്യൂഡല്‍ഹി: അയോധ്യയില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം പ്രതിഫലിപ്പിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി