ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ വിരമിച്ചു
December 9, 2023 10:17 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ വിരമിച്ചു. 16 വര്‍ഷത്തോളം നീണ്ട കരിയറിനാണ് 36-കാരനായ സുബ്രത വിരാമമിടുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട