സിവില്‍ സര്‍വീസസ് പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും ഒക്ടോബര്‍ നാലിന്
July 1, 2020 9:00 pm

ന്യൂഡല്‍ഹി: 2020ലെ യുപിഎസ്സി സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും ഒക്ടോബര്‍ നാലിന് നടക്കുമെന്ന് അറിയിപ്പ്.