ഇന്ത്യക്കാരായ നാല് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയില്‍
August 13, 2019 8:30 am

രാമേശ്വരം:ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ പൗരന്മാരായ നാലു മത്സ്യത്തൊഴിലാളികളെ പിടികൂടിയതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഡെല്‍ഫ്റ്റ് ദ്വീപിന് സമീപത്ത് നിന്നാണ് ഇവരെ