എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി
July 22, 2017 12:44 pm

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ബന്ദികളാക്കി. നെടുത്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട്