May 4, 2017 6:08 am
അഹമ്മദാബാദ്: 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ തീരസംരക്ഷണ സേന പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്. ഗുജറാത്തിലെ പോർബന്ധറിൽനിന്നു മത്സ്യബന്ധനത്തിനു