മൂത്തോനെ തേടി മൂന്ന് സിന്‍സിനാറ്റി അന്താരാഷ്ട്ര അവാര്‍ഡുകള്‍
November 21, 2020 6:25 pm

മലയാളികളുടെ ചില പൊതുബോധങ്ങളില്‍ പൊളിച്ചെഴുത്തലുകള്‍ നടത്തിയ ചിത്രമായിരുന്നു ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍. ഏറെ നിരൂപക പ്രശംസ ലഭിക്കുകയും ചിന്തിപ്പിക്കുന്നതുമായ