ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ രുദ്ര പ്രതാപ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
September 5, 2018 7:15 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ രുദ്ര പ്രതാപ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം