വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ട്വീറ്റ്; ഇന്ത്യക്കാരന് ജോലി നഷ്ടമായി
May 6, 2020 7:28 pm

കാനഡ: വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് കാനഡയില്‍ ജോലി നഷ്ടമായി. രവി ഹൂഡ എന്നയാള്‍ക്കാണ് ജോലി നഷ്ടമായത്.