എം.സി.എക്‌സിലൂടെ ഇനി മുതൽ വൈദ്യുതി വിൽപ്പന നടത്താം
October 30, 2020 4:40 pm

കൊച്ചി : വൈദ്യുതി വിൽപ്പന ഇടപാടുകള്‍ നടത്തുന്നതിനായി മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ലിമിറ്റഡുമായി ധാരണയിലായി.