മകനെ എത്രയും വേഗം തിരികെ എത്തിക്കണമെന്ന് യുക്രെയിനില്‍ വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം
March 5, 2022 9:31 am

ന്യൂഡല്‍ഹി: കീവില്‍ നിന്ന് മടങ്ങുന്നതിനിടെ വെടിയേറ്റ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് കുടുംബം. ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടിട്ടും